
നവംബർ 10 മുതൽ 2024 മെയ് 10 വരെ ഇന്ത്യയിൽ നിന്നുമുള്ള വിനോദസഞ്ചാരികൾക്ക് ടൂറിസ്റ്റ് വിസയിൽ ഇളവ് അനുവദിച്ച് തായ്ലാൻഡ് , ഇന്ത്യയിൽ നിന്നുമുള്ള വിനോദസഞ്ചാരികൾക്ക് 30 ദിവസം വരെ താമസത്തിന് വിസയിൽ ഇളവ് നൽകിക്കൊണ്ട്
തായ്ലാൻഡ് ടൂറിസം ഡിപ്പാർട്ട്മെൻറ് , കൂടുതൽ വിനോദസഞ്ചാരികളെ തായ്ലാൻഡിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായാണ് ഈ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത് .
ഇതുകൂടാതെ ശ്രീലങ്കയും ഇന്ത്യൻ പൗരന്മാർക്ക് ശ്രീലങ്കയിൽ പ്രവേശിക്കുന്നതിന് സൗജന്യ വിസ സംവിധാനം 2024 മാർച്ച് 31 വരെ പ്രഖ്യാപിച്ചിട്ടുണ്ട് , ഒരു അന്താരാഷ്ട്ര വിനോദസഞ്ചാര ട്രിപ്പ് ആഗ്രഹിക്കുന്ന വ്യക്തിയാണ് എങ്കിൽ ഇതാണ് വിസ ചിലവുകൾ ഇല്ലാതെ അന്താരാഷ്ട്ര ട്രിപ്പ് പ്ലാൻ ചെയ്യാൻ പറ്റിയ ഏറ്റവും സുവർണാവസരം…
(യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ )