ഷിംല , മണാലി , കാസ പോകുന്ന വിനോദയാത്രക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്…!!! WalkieTalkie-on the way YouTube Updates


വിനോദസഞ്ചാരികൾക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് മുൻ യാത്രികർ പകർന്നുനൽകുന്ന അറിവുകൾ….
ഒരു യാത്ര പുറപ്പെടുന്നതിനു മുമ്പ് പരമാവധി പോകുന്ന സ്ഥലത്തെപറ്റി പഠിക്കുക എന്നത് നല്ല ഒരു യാത്രികനെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ഒന്നാണ്…..
ഇത്തരത്തിൽ മണാലി ഷിംല മേഖലയിൽ നിന്നും കസയിലേക്ക് പോകുവാൻ ആഗ്രഹിക്കുന്നവർക്ക് വ്യക്തമായ മാർഗനിർദേശങ്ങൾ നൽകുകയാണ് ,WalkieTalkie- on the way എന്ന യൂട്യൂബ് ചാനലിൽകൂടെ സുജിത്ത്….

പ്രധാനമന്ത്രിയുടെ , ദേക്കോ അപ്നാദേശ് (dekho apna Desh ) എന്ന ക്യാമ്പയിനിൽ ആകൃഷ്ടനായി
സകുടുംബം നടത്തിയ ഭാരത പര്യടനത്തിൽ നിന്നും ലഭിച്ച അറിവുകൾ മറ്റു യാത്രക്കാർക്ക് വേണ്ടി പങ്കുവയ്ക്കുകയാണ് തൻറെ യൂട്യൂബ് ചാനലിൽകൂടെ…

കുടുംബവുമൊത്ത് ,ഭാരത പര്യടനത്തിന് ഇറങ്ങുന്നവർക്ക് ഒരു നല്ല റഫറൻസ് വീഡിയോ ആയിരിക്കും WalkieTalkie- on the way എന്ന യൂട്യൂബ് ചാനലിൽ….

(യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ )

വീഡിയോ കാണാം