650 രൂപയുടെ  ഡേ ഔട്ട് പാക്കേജുമായി കേരള ടൂറിസം ഡെവലപ്മെൻറ് കോർപ്പറേഷൻ…

650 രൂപയുടെ ഡേ ഔട്ട് പാക്കേജുമായി കേരള ടൂറിസം ഡെവലപ്മെൻറ് കോർപ്പറേഷൻ…

ചിലവുകുറഞ്ഞ വിനോദയാത്രകൾ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ, ഇതാ കേരള ടൂറിസം ഡെവലപ്മെൻറ് കോർപറേഷന്റെ കീഴിലുള്ള റിസോർട്ടുകളിൽ വളരെ ചെറിയ തുകയ്ക്ക് ഒരു ദിവസം മുഴുവൻ ആനന്ദകരമാക്കാൻ day out പാക്കേജുകൾ ഒരുക്കിയിരിക്കുന്നു... കേരളത്തിനകത്ത് അങ്ങോളമിങ്ങോളമുള്ള കെടിഡിസി റിസോർട്ടുകളിൽ ആണ് ഡേ ഔട്ട് പാക്കേജുകൾ ഒരുക്കിയിരിക്കുന്നത്, 650 രൂപ മുതൽ ആരംഭിക്കുന്ന പാക്കേജിൽ വെൽക്കം ഡ്രിങ്കും നോൺവെജ് അടങ്ങിയ ഉച്ച ഭക്ഷണവും വൈകുന്നേരം ചായയും ഉൾപ്പെടുത്തിയിരിക്കുന്നു...കൂടാതെ റിസോർട്ടിന് അകത്തെ മറ്റ് സൗകര്യങ്ങൾ ഉപയോഗിക്കുവാനുള്ള…
ഷാപ്പിലെ കറികൾ ഇങ്ങ്  ബാംഗ്ലൂരിലും…

ഷാപ്പിലെ കറികൾ ഇങ്ങ് ബാംഗ്ലൂരിലും…

ഒരുകാലത്ത് കള്ളുകുടിയന്മാരുടെ കേന്ദ്രമായ കള്ള് ഷാപ്പുകളെ ആ മോശം പേരിൽ നിന്നും രക്ഷപ്പെടുത്തിയത് അവിടത്തെ സ്വാദിഷ്ടമായ കറികൾ ആണ്....കള്ളുഷാപ്പിലേക്ക് ഷാപ്പ് കറികൾ തേടി ആദ്യം യുവാക്കളും പിന്നെ ഫാമിലിയും ഒരുമിച്ച് യാത്ര തുടങ്ങിയപ്പോൾ കള്ളുകുടിയന്മാർ ശരിക്കും പെട്ടു.... നല്ല സ്വാദിഷ്ഠമായ കള്ളുഷാപ്പ് കറികൾ....അതിൻറെ കൂടെ നല്ല ഇളം മധുര കള്ളും.... ആഹാ അതൊന്ന് പറഞ്ഞറിയിക്കാൻ പറ്റാത്ത വികാരം ആണ്... ഈ കോവിഡ് കാലഘട്ടത്തിൽ കള്ളുഷാപ്പുകളുടെ രുചിതേടി ഇനി നാട്ടിലേക്ക് വണ്ടി…
Kerala tourism App

കേരളത്തിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും വിവരങ്ങൾ ഇനി വിരൽത്തുമ്പിൽ…

കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വിവരങ്ങൾ അറിയാൻ സെർച്ച് ചെയ്ത് വിഷമിക്കേണ്ട.... കേരള ടൂറിസം വകുപ്പ് മന്ത്രി ശ്രീ മുഹമ്മദ് റിയാസ് , കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ എല്ലാ വിവരങ്ങളും അടങ്ങുന്ന പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കിയതായി അറിയിച്ചു...പ്രശസ്ത സിനിമാ നടൻ ശ്രീ മോഹൻലാൽ അവർകളാണ് കേരള ടൂറിസം ഡിപ്പാർട്ട്മെൻറ് ഈ മൊബൈൽ ആപ്പ് ശ്രീ മുഹമ്മദ് റിയാസ് അവർകളുടെ സാന്നിധ്യത്തിൽ പുറത്തിറക്കിയത്.. കേരളത്തിൻറെ അങ്ങോളമിങ്ങോളമുള്ള എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളും അവിടെ ലഭ്യമായ…
റോയൽ എൻഫീൽഡിൽ നോർത്തീസ്റ്റ് ചുറ്റി കാണുവാൻ ഓഫറുമായി ഇന്ത്യൻ റെയിൽവേ…

റോയൽ എൻഫീൽഡിൽ നോർത്തീസ്റ്റ് ചുറ്റി കാണുവാൻ ഓഫറുമായി ഇന്ത്യൻ റെയിൽവേ…

ബുള്ളറ്റ് യാത്ര വിനോദസഞ്ചാരികളുടെ ഒരു സ്വപ്ന യാത്രയാണ്.... എന്നാൽ യാത്രയ്ക്കിടയിൽ ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകൾ ഓർത്ത് പലരും അത്തരം യാത്രകൾ മാറ്റി വെക്കുകയാണ് പതിവ്... നോർത്തീസ്റ്റ് ബുള്ളറ്റിൽ ചുറ്റിക്കറങ്ങാൻ ആഗ്രഹമുണ്ടെങ്കിൽ ഇതാ നിങ്ങൾക്കുള്ള പാക്കേജുമായി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ-IRCTC ഗുവാഹത്തി -ഷില്ലോംഗ് -ചിറാപുഞ്ചി -ഷ്നോങ്‌പ്‌ഡെംഗ് -ഗുവാഹത്തി നവംബർ 13 ആം തീയതി ആരംഭിച്ച് പത്തൊൻപതാം തീയതി അവസാനിക്കുന്ന 6Night / 7 Days പാക്കേജിന് റെയിൽവേ നൽകിയിരിക്കുന്ന…
വിനോദസഞ്ചാരകേന്ദ്രങ്ങൾ താൽക്കാലികമായി അടച്ച് ഇടുക്കി…

വിനോദസഞ്ചാരകേന്ദ്രങ്ങൾ താൽക്കാലികമായി അടച്ച് ഇടുക്കി…

ഇടുക്കി ജില്ലയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങൾ താത്ക്കാലികമായി അടച്ചു... കോവിഡ് വ്യാപനം രൂക്ഷമായതിനാൽ,Sep 12 വരെയാണ് താൽക്കാലികമായി ഇടുക്കി ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടച്ചിരിക്കുന്നത് എന്ന പ്രധാനപ്പെട്ട മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.. യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ… https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ
ഊട്ടി വിനോദസഞ്ചാരികൾക്ക് ഇതാ ഒരു സന്തോഷ വാർത്ത…

ഊട്ടി വിനോദസഞ്ചാരികൾക്ക് ഇതാ ഒരു സന്തോഷ വാർത്ത…

ഊട്ടി വിനോദസഞ്ചാരികൾക്ക് ഇതാ ഒരു സന്തോഷ വാർത്ത... കോവിഡ് മഹാമാരിയെ തുടർന്ന് നിർത്തിവെച്ച നീലഗിരി മൗണ്ടൈൻ ട്രെയിൻ സർവീസ് സെപ്തംബർ ആറാം തീയതി മുതൽ പുനരാരംഭിച്ചതായി മിനിസ്ട്രി ഓഫ് റെയിൽവേ അറിയിച്ചു.... ഊട്ടി വിനോദ സഞ്ചാരികളുടെ ഏറ്റവും വലിയ ആകർഷണം ആണ് മേട്ടുപ്പാളയം മുതൽ ഉദകമണ്ഡലം വരെയുള്ള നീലഗിരി മൗണ്ടൈൻ ട്രെയിൻ സർവീസ്.... Gateway to heaven! Plan a refreshing trip to the Queen of Hills,…
കേരളത്തിലേക്കും കേരളത്തിൽ നിന്നും ഉള്ള യാത്രകൾ ഒഴിവാക്കാൻ നിർദ്ദേശിച്ച് കർണാടകം

കേരളത്തിലേക്കും കേരളത്തിൽ നിന്നും ഉള്ള യാത്രകൾ ഒഴിവാക്കാൻ നിർദ്ദേശിച്ച് കർണാടകം

കോവിഡ് വ്യാപനം അതിരൂക്ഷമായ കേരളത്തിലേക്കും തിരിച്ചുമുള്ള പരമാവധി യാത്രകൾ ഒക്ടോബർ അവസാനം വരെ ഒഴിവാക്കാൻ നിർദ്ദേശിച്ചു കർണാടകം... കേരളത്തിൽ നിന്ന് കർണാടകത്തിലേക്ക് വരുന്നവർക്കും കർണാടകത്തിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർക്കും പുതിയ നിർദ്ദേശങ്ങളുമായി കർണാടക ഹെൽത്ത് ഡിപ്പാർട്ട്മെൻറ് ഉത്തരവിറക്കി.... ഇന്ന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം, വ്യവസായസ്ഥാപനങ്ങൾ, ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്പിറ്റലുകൾ തുടങ്ങിയ സ്ഥാപനമേധാവികൾക്ക് ,ഏതെങ്കിലും വിദ്യാർത്ഥികളോ അല്ലെങ്കിൽ ഉദ്യോഗസ്ഥർ കേരളത്തിൽ നിന്നും കർണാടകത്തിലേക്ക് ഈ ദിവസങ്ങളിൽ യാത്ര ചെയ്യുന്നവർ…
ആശ്വാസമായി വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട്

ആശ്വാസമായി വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട്

നിപ്പ വൈറസ് രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച എട്ടു പേരിൽ നിന്നായി ശേഖരിച്ച 24 സാമ്പിളുകളുടെ നെഗറ്റീവ് റിസൾട്ട് പൂന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽനിന്നും വന്നിരിക്കുന്നതയി കേരള ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.... കോവിഡ് മഹാമാരിയെ തുടർന്ന് ഉണ്ടായ പ്രതിസന്ധികൾക്കിടയിൽ ആണ് നിപ്പ വൈറസ് ബാധയും കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്... ശക്തമായ നിരീക്ഷണ സംവിധാനങ്ങൾ ആണ് നിപ്പ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥലത്ത് കേരള ഗവൺമെൻറ് ഏർപ്പെടുത്തിയിരിക്കുന്നത്.... ANI Twitter updates…
കേരളത്തിനു സ്വന്തം ഓൺലൈൻ ടാക്സി സർവീസ്….

കേരളത്തിനു സ്വന്തം ഓൺലൈൻ ടാക്സി സർവീസ്….

ഓല ഉബർ മോഡലിൽ സംസ്ഥാനത്തിനകത്ത് ഓൺലൈൻ ടാക്സി സംവിധാനമൊരുക്കാൻ കേരള ഗവൺമെൻറ്.... നവംബർ ഒന്നിന് ഉദ്ഘാടനം ചെയ്യുന്ന ഓൺലൈൻ ടാക്സി സംവിധാനം കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ ഗതാഗതം,പോലീസ്, ലീഗൽമെട്രോളജി എന്നി വകുപ്പുകളുടെ സഹകരണത്തോടെ ആണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.ഈ ഓൺലൈൻ ടാക്സി ഓട്ടോ സംവിധാനത്തിന്റെ നിയന്ത്രണം ലേബർ കമ്മീഷണറേറ്റ് ആണ് .... ആപ്പ് അധിഷ്ഠിതമായ ഓല, ഉബർ തുടങ്ങിയ ടാക്സി അഗ്രഗേറ്റഴ്സ് കേരളത്തിൽ സർവീസ് നടത്തുന്നുണ്ടെങ്കിലും ,…
ഹൈന്ദവ തീർത്ഥാടകർക്ക് ഇതാ ഒരു സന്തോഷ വാർത്ത…ചിലവുകുറഞ്ഞ തീർത്ഥാടന പാക്കേജുമായി ഐആർസിറ്റിസി

ഹൈന്ദവ തീർത്ഥാടകർക്ക് ഇതാ ഒരു സന്തോഷ വാർത്ത…ചിലവുകുറഞ്ഞ തീർത്ഥാടന പാക്കേജുമായി ഐആർസിറ്റിസി

തീർത്ഥാടന ടൂറിസം (Religious tourism) പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ റെയിൽവേ ആൻഡ് കാറ്ററിംഗ് സർവീസ്(IRCTC) രാമായണ യാത്ര എന്ന പേരിൽ 16 പകലും 17 രാത്രിയും നീണ്ടുനിൽക്കുന്ന pilgrimage Tourism പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ്... ഡൽഹിയിൽ നിന്നും നവംബർ ഏഴാം തീയതി എസി ഡീലക്സ് ട്രെയിനിൽ ആരംഭിക്കുന്ന യാത്ര ആഭ്യന്തര ടൂറിസത്തിന് പ്രചോദനം നൽകുവാനായി ആരംഭിച്ച "ദേക്കോ അപ്നാദേശ് " പദ്ധതിയുടെ ഭാഗമാണ്... ശ്രീരാമന്റെയും സീതയുടെയും ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന പ്രധാന തീർത്ഥാടന…