Posted inNews Updates Travel Tips
എറണാകുളം-ബെംഗളുരു വന്ദേഭാരത് എക്സ്പ്രസിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽ നിന്ന് വെർച്വലായി ഫ്ലാഗ് ഓഫ് ചെയ്തു
എറണാകുളം-ബെംഗളുരു വന്ദേഭാരത് എക്സ്പ്രസിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽ നിന്ന് വെർച്വലായി ഫ്ലാഗ് ഓഫ് ചെയ്തു. ട്രെയിൻ നമ്പർ 26651/26652 കെഎസ്ആർ ബെംഗളൂരു - എറണാകുളം ജങ്ഷൻ - കെഎസ്ആർ ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ്സിന്റെ പതിവ് സർവീസ് 2025 നവംബർ 11 (ചൊവ്വാഴ്ച) മുതൽ ആരംഭിക്കും. ഈ ട്രെയിൻ ആഴ്ചയിൽ 6 ദിവസം (ബുധനാഴ്ച ഒഴികെ) ഓടും. 🕐 സമയക്രമീകരണങ്ങളും ഹാൾട്ടുകളും ട്രെയിൻ നമ്പർ 26651 കെഎസ്ആർ ബെംഗളൂരു…









