എറണാകുളം-ബെംഗളുരു വന്ദേഭാരത് എക്സ്പ്രസിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽ നിന്ന് വെർച്വലായി ഫ്ലാഗ് ഓഫ് ചെയ്തു

എറണാകുളം-ബെംഗളുരു വന്ദേഭാരത് എക്സ്പ്രസിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽ നിന്ന് വെർച്വലായി ഫ്ലാഗ് ഓഫ് ചെയ്തു.

ട്രെയിൻ നമ്പർ 26651/26652 കെഎസ്ആർ ബെംഗളൂരു – എറണാകുളം ജങ്ഷൻ – കെഎസ്ആർ ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ്സിന്റെ പതിവ് സർവീസ് 2025 നവംബർ 11 (ചൊവ്വാഴ്ച) മുതൽ ആരംഭിക്കും.
ഈ ട്രെയിൻ ആഴ്ചയിൽ 6 ദിവസം (ബുധനാഴ്ച ഒഴികെ) ഓടും.
🕐 സമയക്രമീകരണങ്ങളും ഹാൾട്ടുകളും
ട്രെയിൻ നമ്പർ 26651 കെഎസ്ആർ ബെംഗളൂരു – എറണാകുളം ജങ്ഷൻ വന്ദേഭാരത് എക്സ്പ്രസ്
• ബെംഗളൂരു – രാവിലെ 5:10-ന് പുറപ്പെടുന്നു
• കൃഷ്ണരാജപുരം – 5:23 am – 5:25 am
• സേലം – 8:13 am – 8:15 am
• ഈറോഡ് – 9:00 am – 9:05 am
• തിരുപ്പൂർ – 9:45 am – 9:47 am
• കോയമ്പത്തൂർ – 10:35 am – 10:37 am
• പാലക്കാട് – 11:28 am – 11:30 am
• തൃശൂർ – 12:28 pm – 12:30 pm
• എറണാകുളം ജന. – 1:50 pm എത്തുന്നു

ട്രെയിൻ നമ്പർ 26652 എറണാകുളം ജന. – കെഎസ്ആർ ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ്
• എറണാകുളം ജന. – ഉച്ചയ്ക്ക് 2:20 ന് പുറപ്പെടും
• തൃശൂർ – ഉച്ചയ്ക്ക് 3:15 pm – 3:20 pm
• പാലക്കാട് – വൈകുന്നേരം 4:35 pm – 4:37pm
കോയമ്പത്തൂർ – വൈകുന്നേരം 5:20pm – 5:23pm
തിരുപ്പൂർ – വൈകുന്നേരം 6:03pm – 6:05pm
ഈറോഡ് – വൈകുന്നേരം 6:45pm – 6:50pm
സേലം – വൈകുന്നേരം 7:18pm – 7:20pm
• കൃഷ്ണരാജപുരം – രാത്രി 10:23pm – 10:25pm
• ബെംഗളൂരു – രാത്രി 11:00pm ന് എത്തിച്ചേരുന്നു

ആകെ 8 കോച്ചുകൾ – 7 ചെയർ കാറുകളും 1 എക്സിക്യൂട്ടീവ് ചെയർ കാറും.

(യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ )
Post navigation