Posted inNews Updates
ചുരുങ്ങിയ ചിലവിൽ ആധുനിക താമസ സൗകര്യവും ആയി അർബൻ പോഡ്
നെക്സ്റ്റ് ജെനറേഷൻ സ്മാർട്ട് ഹോട്ടലുകൾ അവതരിപ്പിച്ച ഇന്ത്യൻ റെയിൽവേ ജപ്പാനീസ് രീതിയിലുള്ള ആദ്യത്തെ പോഡ് ഹോട്ടൽ മുംബൈ ചത്രപതി ശിവാജി മഹാരാജ് ടെർമിനൽ റെയിൽവേ സ്റ്റേഷനിൽ പ്രവർത്തനമാരംഭിച്ചു... യാത്രക്കാർക്ക് കുറഞ്ഞ ചിലവിൽ ആധുനിക സൗകര്യത്തോടു കൂടിയുള്ള താമസം ഒരുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷനും അർബൻ പോഡ് പ്രൈവറ്റ് ലിമിറ്റഡ് ചേർന്ന് അവതരിപ്പിച്ചിരിക്കുന്നത്... ആധുനിക സൗകര്യങ്ങളോട് കൂടിയുള്ള ശീതീകരിച്ച സ്ലീപിംഗ് സംവിധാനമാണ് അർബൻ പോഡ്…









