അധിസാഹസിക വിനോദ സഞ്ചാരികളെ, ഇതിലെ, ഇതിലെ…

അധിസാഹസിക വിനോദ സഞ്ചാരികളെ, ഇതിലെ, ഇതിലെ…

അഡ്വഞ്ചർ ടൂറിസത്തിന് പ്രശസ്തമായ കർണാടകത്തിലെ ദണ്ഡേലി ,...കൊറോണ മഹാമാരിക്ക് ശേഷം വീണ്ടും തുറന്നിരിക്കുന്നു.... കർണാടകത്തിലെ ഹുബ്ലിയിൽ നിന്നും 65 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന ദണ്ഡേലി , റിവർ റാഫ്റ്റിംഗ് ടൂറിസത്തിന് പേരുകേട്ട സ്ഥലമാണ്... ദണ്ഡേലിയിലെ റിവർ റാഫ്റ്റിംഗ് 12 കിലോമീറ്റർ നീളമുള്ളതാണ്.അഡ്വഞ്ചർ ടൂറിസം ഇഷ്ടപ്പെടുന്നവരുടെ പ്രധാന കേന്ദ്രം കൂടിയാണ് ദണ്ഡേലി , കർണാടകത്തിലെ കാളി നദിയിൽ കുത്തിയൊലിക്കുന്ന വെള്ളത്തിൽ 12 കിലോമീറ്റർ നീളത്തിൽ റിവർ റാഫ്റ്റിംഗ് എന്നത് അതിസാഹസികത…
വാഹനയാത്രക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക് , കേരള മോട്ടോർ വാഹന വകുപ്പ്…

വാഹനയാത്രക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക് , കേരള മോട്ടോർ വാഹന വകുപ്പ്…

കനത്ത മഴയെ തുടർന്ന് കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളും അടച്ചിരിക്കുന്നത് ആയി വിവിധ കേന്ദ്രങ്ങളിൽ നിന്നും റിപ്പോർട്ടുകൾ വന്നു കൊണ്ടിരിക്കുകയാണ്.... ഈ പ്രത്യേക കാലാവസ്ഥ കണക്കിലെടുത്ത് രാത്രികാല യാത്ര പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക... അതിശക്തമായ മഴ മൂലം കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള പല റോഡുകളും വെള്ളത്തിൽ മുങ്ങിയിരിക്കുന്ന ഈ സാഹചര്യത്തിൽ, മഴക്കാലത്ത് ഡ്രൈവിങ്ങിൽ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങൾ വ്യക്തമാക്കുകയാണ് കേരള മോട്ടോർ വകുപ്പ് ഡിപ്പാർട്ട്മെൻറ്... കേരള മോട്ടോർ വാഹന വകുപ്പിൻറെ ഫേസ്ബുക്ക് പോസ്റ്റ്…
₹22500/- രൂപയ്ക്ക് 4Day/5Night ലക്ഷദ്വീപ് പാക്കേജ് പരിചയപ്പെടാം…!!!

₹22500/- രൂപയ്ക്ക് 4Day/5Night ലക്ഷദ്വീപ് പാക്കേജ് പരിചയപ്പെടാം…!!!

കേരളത്തിന് ഏറ്റവും അടുത്തുകിടക്കുന്ന ലക്ഷദ്വീപിൽ ടൂറിസം സീസൺ ആരംഭിച്ചിരിക്കുകയാണ്, കൊറോണ മഹാമാരിയെ തുടർന്ന് കുറെനാളുകളായി ലക്ഷദ്വീപിലേക്കുള്ള വിനോദസഞ്ചാരം നിർത്തിവെച്ചിരിക്കുകയായിരുന്നു...ഇപ്പോൾ ലക്ഷദ്വീപ് സ്പോർട്സ് വകുപ്പിൻറെ ലക്ഷദ്വീപ് പാക്കേജുകൾ പുനരാരംഭിച്ചിരിക്കുകയാണ്...ലക്ഷദ്വീപിലേക്ക് സാധാരണ പെർമിറ്റുകൾ ഇനിയും കൊടുത്തു തുടങ്ങിയിട്ടില്ല എന്നതിനാൽ തന്നെ , ലക്ഷദ്വീപിൽ നിന്നുള്ള വ്യക്തികൾ ഇൻവൈറ്റ് ചെയ്യുന്നവർക്ക് ദ്വീപിലേക്കുള്ള പ്രവേശനതിനായി ഇനിയും കാത്തിരിക്കേണ്ടി വരും... ലക്ഷദ്വീപിലേക്ക് ഗവൺമെൻറ് നടത്തുന്ന പ്രധാനപ്പെട്ട സമുദ്രം പാക്കേജ് നമുക്ക് പരിചയപ്പെടാം... സമുദ്രം പാക്കേജ് 4 days…
ടൂറിസം മേഖലക്ക് ഉണർവേകി കാരവാൻ ടൂറിസം, ആദ്യ കാരവൻ പുറത്തിറക്കി….

ടൂറിസം മേഖലക്ക് ഉണർവേകി കാരവാൻ ടൂറിസം, ആദ്യ കാരവൻ പുറത്തിറക്കി….

വിനോദസഞ്ചാര മേഖലയ്ക്ക് പുത്തനുണർവ് നൽകി കൊണ്ട് കേരള ടൂറിസംമന്ത്രി പ്രഖ്യാപിച്ച കാരവാൻ ടൂറിസം പദ്ധതിയിൽ പങ്കുചേർന്ന് പ്രമുഖ വാഹന നിർമ്മാതാക്കളായ ഭാരത് ബെൻസ്... കാരവാൻ ടൂറിസം പദ്ധതിയുമായി സഹകരിക്കുന്നതിന്റെ ഭാഗമായി ഭാരത് ബെൻസ് ആദ്യത്തെ കാരവാൻ നിരത്തിലിറക്കി... വിനോദസഞ്ചാര വകുപ്പ് മന്ത്രി ശ്രീ മുഹമ്മദ് റിയാസ് , ഗതാഗതമന്ത്രി ശ്രീ രാജു ആൻറണി എന്നിവർ ചേർന്നണ് കാരവാൻ പുറത്തിറക്കിയത്.... കിടപ്പുമുറി , കിച്ചൺ ബാത്ത്റൂം എല്ലാം ഉൾക്കൊള്ളുന്ന കാരവാനുകൾ വിദേശരാജ്യങ്ങളിൽ…
ഇടുക്കി  വിനോദസഞ്ചാരികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്…

ഇടുക്കി വിനോദസഞ്ചാരികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്…

കേരളത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങൾ നിലനിൽക്കുന്ന ഇടുക്കി ജില്ലയിൽ ,ശക്തമായ മഴയെ തുടർന്ന് മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ , വിനോദസഞ്ചാരികൾക്കും മറ്റു യാത്രക്കാർക്കും രാത്രി യാത്ര നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിക്കുന്നു.... പതിനൊന്നാം തീയതി മുതൽ പതിനാലാം തീയതി വരെയാണ് രാത്രിയാത്രാ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്, വൈകുന്നേരം 7 മുതൽ മുതൽ കാലത്ത് ആറു വരെയാണ് രാത്രി യാത്രാ നിരോധനം നിലനിൽക്കുന്നത്.... അത്യാവശ്യഘട്ടങ്ങളിൽ ജനങ്ങൾക്ക് ബന്ധപ്പെടുവാൻ ആയി താൽക്കാലിക കൺട്രോൾ…
ഊട്ടിയിൽ ചെലവുകുറഞ്ഞ ടെന്റ് ക്യാമ്പിംഗ് സൗകര്യവുമായി അവെഞ്ചുറ, ഊട്ടി…

ഊട്ടിയിൽ ചെലവുകുറഞ്ഞ ടെന്റ് ക്യാമ്പിംഗ് സൗകര്യവുമായി അവെഞ്ചുറ, ഊട്ടി…

കോടമഞ്ഞിൽ പൊതിഞ്ഞ മലമുകളിൽ,തണുത്തു വിറക്കുന്ന രാത്രിയിൽ ടെന്റെനുള്ളിൽ മൂടിപ്പുതച്ചു കിടന്നു ഉറങ്ങുവാൻ ആഗ്രഹമുണ്ടോ....???? വിനോദസഞ്ചാര മേഖലയിലെ പുതിയ ട്രെൻഡ് ആണ് ടെന്റിൽ താമസിക്കുക എന്നത്... ഇത്തരം ടെന്റ് ടൂറിസം ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത് യുവജനങ്ങളാണ്, ഫാമിലിയും ഒത്തു യാത്ര ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം ടെന്റ് അടിച്ച് താമസിക്കുക എന്നത് വെല്ലുവിളി നിറഞ്ഞ ഒന്നാണ്...സുരക്ഷിതമായ സ്ഥലം ആണോ...? പ്രാഥമിക കർത്തവ്യങ്ങൾ നിർവഹിക്കാൻ എന്തു ചെയ്യും...? തുടങ്ങിയ ഒട്ടനവധി ചോദ്യങ്ങൾക്ക് മുമ്പിൽ പലപ്പോഴും ടെന്റ്…
204 രൂപയ്ക്ക് മലക്കപ്പാറ സ്പെഷ്യൽ സർവീസുമായി കെഎസ്ആർടിസി …!!!

204 രൂപയ്ക്ക് മലക്കപ്പാറ സ്പെഷ്യൽ സർവീസുമായി കെഎസ്ആർടിസി …!!!

ചെറിയ യാത്രകളിലും സന്തോഷം കണ്ടെത്തുന്നവർ ആണോ നിങ്ങൾ എങ്കിൽ നിങ്ങൾക്കിതാ സന്തോഷവാർത്ത.... കെഎസ്ആർടിസി ചാലക്കുടി മലക്കപ്പാറ സ്പെഷൽ സർവീസ് ആരംഭിച്ചിരിക്കുന്നു... തീർത്തും വിനോദസഞ്ചാരികൾക്ക് വേണ്ടി രൂപപ്പെടുത്തിയ മലക്കപ്പാറ ട്രിപ്പിൽ , ചെറിയ തുകക്ക് ഒരു ദിവസം മുഴുവനായും ആസ്വദിക്കുവാനുള്ള വകയുണ്ട് ....ചാലക്കുടിയിൽ നിന്നും ഏകദേശം 80 കിലോമീറ്റർ അകലെ ആണ് മലക്കപ്പാറ സ്ഥിതിചെയ്യുന്നത്, കൊടും വനത്തിലൂടെ മൂന്നുമണിക്കൂർ യാത്ര ചെയ്താൽ മലക്കപ്പാറയിൽ എത്താം...ഒട്ടനവധി വ്യൂ പോയൻറ്കളാൽ സമൃദ്ധമാണ് ഈ റൂട്ട്…
കർണാടകയിലെ പ്രശസ്തമായ മൈസൂർ ദസറക്ക് തുടക്കമായി

കർണാടകയിലെ പ്രശസ്തമായ മൈസൂർ ദസറക്ക് തുടക്കമായി

കർണാടകയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മൈസൂരിൽ പ്രശസ്തമായ മൈസൂർ ദസറക്ക് തുടക്കമായി...ഒക്ടോബർ ഏഴാം തീയതി ആരംഭിച്ച് പതിനഞ്ചാം തീയതി വരെയാണ് മൈസൂർ ദസറ ആഘോഷിക്കപ്പെടുന്നത്കോവിഡ് പശ്ചാത്തലത്തിൽ പൊതുജന പങ്കാളിത്തം ഇത്തവണ നിയന്ത്രിച്ചിട്ടുണ്ട്.... മൈസൂർ പാലസിലേക്കുള്ള പ്രവേശനത്തിനും ഈ ദിവസങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.മൈസൂർ ദസറയുടെ ഭാഗമായ ജംബോ സഫാരി, ടോർച്ച് ലൈറ്റ് പരേഡ് മുതലായവയും പൊതുജന പങ്കാളിത്തത്തിന് കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്... എന്നാൽ മൈസൂർ ദസറയുടെ ഭാഗമായി നഗരത്തിൽ പ്രധാനപ്പെട്ട എല്ലാ…
600 രൂപയ്ക്ക് കേരളത്തിലെ സ്വകാര്യ ദ്വീപിൽ താമസിക്കാം…!!!!

600 രൂപയ്ക്ക് കേരളത്തിലെ സ്വകാര്യ ദ്വീപിൽ താമസിക്കാം…!!!!

ജീവിതത്തിലെ തിരക്കുകളിൽ നിന്നുമാറി, ഒരു സ്വകാര്യ ദ്വീപിൽ ഒരു ദിവസം മുഴുവൻ നമുക്ക് വേണ്ടപ്പെട്ടവരുടെ ഒപ്പം ചെലവഴിക്കാൻ പറ്റിയാലോ....?കുറഞ്ഞ ചിലവിൽ അതിനുള്ള അവസരം ഒരുക്കുകയാണ് ഗ്രോവിയൻ ദീപ് അധികൃതർ.... മീൻ പിടിച്ചും , ബോട്ടിംഗ് , കയാക്കിംഗ് , രാത്രിയിൽ ക്യാമ്പ് ഫയറും ആസ്വദിക്കുവാൻ ഇഷ്ടപ്പെടുന്നവർ ആണെങ്കിൽ,നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ബിയ്യം കായലിന്റെ ഭംഗി ആസ്വദിച്ചുകൊണ്ട് ഒരു കപ്പ് ചായ നുകരുവാൻ ഇഷ്ടപ്പെടുന്നവർ ആണെങ്കിൽ.... മലപ്പുറം ജില്ലയിലെ ബിയ്യം…
മൂന്നാറിലേക്ക് ചിലവ് കുറഞ്ഞ ബസ് സർവീസ് ആരംഭിച് കർണാടക ആർടിസി

മൂന്നാറിലേക്ക് ചിലവ് കുറഞ്ഞ ബസ് സർവീസ് ആരംഭിച് കർണാടക ആർടിസി

ഉദ്യാനനഗരിയിൽ നിന്നും മൂന്നാറിലേക്ക് ബസ് സർവീസ് പുനരാരംഭിച്ച് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ.... കോവിഡ മഹാമാരിയെ തുടർന്ന് നിർത്തിവച്ച് ബാംഗ്ലൂർ മൂന്നാർ ബസ് സർവീസ് ആണ് പുനരാരംഭിച്ചിരിക്കുന്നത്.... രാത്രി 9 മണിക്ക് ബാംഗ്ലൂരിൽ നിന്നും പുറപ്പെട്ട് അടുത്ത ദിവസം കാലത്ത് പത്തു മണിക്ക് മൂന്നാറിൽ എത്തിച്ചേരുന്ന വിധമാണ് സർവീസ്.... വെള്ളി ശനി ഞായർ ദിവസങ്ങളിൽ ബാംഗ്ലൂരിൽ നിന്നും മൂന്നാറിലേക്ക് കർണാടക ആർടിസി യുടെ സർവീസിനെ 665 രൂപയാണ് ഈടാക്കുന്നത്.മൂന്നാറിൽ നിന്നും…