Posted inTravel Updates
നന്ദിഹിൽസിലേക്ക് നടന്നു കയറാം…!!!!
ബാംഗ്ലൂരിന് അടുത്ത് സ്ഥിതി ചെയ്യുന്ന പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമാണ് നന്ദിഹിൽസ്... കോവിഡ് മഹാമാരിക്ക് ശേഷം ബാംഗ്ലൂരിൽ നിന്നും ഏറ്റവുമധികം ആളുകൾ സന്ദർശിച്ച ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ കൂടിയാണ് ബാംഗ്ലൂരിൽ നിന്നും 60 കിലോമീറ്റർ ദൂരെ സ്ഥിതിചെയ്യുന്ന നന്ദിഹിൽസ്. എന്നാൽ വിനോദസഞ്ചാരികളുടെ അനിയന്ത്രിതമായ തിരക്കിനെ തുടർന്ന് ചിക്കബല്ലപുര ജില്ലാ അധികാരികൾ നന്ദിഹിൽസ് ലേക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുകയാണ്... ഇതറിയാതെ ഒരുപാട് വിനോദസഞ്ചാരികൾ ഇപ്പോഴും നന്ദിഹിൽസിലേക്ക് വരുന്നത്.... നന്ദിഹിൽസിലേക്ക് വാഹനഗതാഗതം നന്ദിഹിൽസ് എൻട്രൻസിൽ നിന്നും ബാരിക്കേഡുകൾ…









