Posted inNews Updates
3500 രൂപയ്ക്ക് ടൂറിസം വകുപ്പിന്റെ ഇടുക്കി ഇക്കോ ലോഡ്ജിൽ കോട്ടേജിൽ താമസിക്കാം….
വിനോദസഞ്ചാരികളുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ , ഇടുക്കി ഇക്കോ ലോഡ്ജ് നാടിനു സമർപ്പിച്ചു. ഇടുക്കി അണക്കെട്ടിനു സമീപത്തായി നിര്‍മാണം പൂര്‍ത്തീകരിച്ച ടൂറിസം വകുപ്പിന്റെ ഇക്കോ ലോഡ്ജുകളുടെ ഉദ്ഘാടനം ബഹു.ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു. ബഹു.ജലവിഭവവകുപ്പ് മന്ത്രി ശ്രീ.റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. ഇടുക്കി ഡാമിന്റെയും ഇരുഭാഗങ്ങളിലുമുള്ള കുറവന്‍- കുറത്തി മലകളുടെയും താഴെ കേരളീയവാസ്തു ശില്പ സൗന്ദര്യത്തോടെയാണ് ഇടുക്കി ഇക്കോ ലോഡ്ജ് പണിപൂർത്തീകരിച്ചിരിക്കുന്നത്. ലോകത്തിലെ…








