മൂന്നാർ ഫ്ലവർ ഷോക്ക് തുടക്കമായി

മൂന്നാർ ഫ്ലവർ ഷോക്ക് തുടക്കമായി

മൂന്നാർ പുഷ്‌പ മേളയ്‌ക്ക് വർണാഭമായ തുടക്കം.മെയ് ഒന്നുമുതൽ ആണ് പത്ത് ദിവസം നീണ്ടുനിൽക്കുന്ന മൂന്നാർ ഫ്ലവർ ഷോ... ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ (ഡിടിപിസി) ആഭിമുഖ്യത്തിൽ മൂന്നാർ ബൊട്ടാണിക്കൽ ഗാർഡനിൽ ആരംഭിച്ച പുഷ്‌പ മേള മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. അഡ്വ എ രാജ എംഎൽഎ അധ്യക്ഷനായി. എം എം മണി എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് എന്നിവർ മുഖ്യാതിഥികളായിരുന്നു. നിരവധി…
വിദേശരാജ്യങ്ങളിൽ മാത്രം കണ്ടു പരിചയിച്ച ഡബിൾഡക്കർ ഓപ്പൺ ബസ് സർവീസുമായി കെഎസ്ആർടിസി

വിദേശരാജ്യങ്ങളിൽ മാത്രം കണ്ടു പരിചയിച്ച ഡബിൾഡക്കർ ഓപ്പൺ ബസ് സർവീസുമായി കെഎസ്ആർടിസി

വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവും ആയി കെഎസ്ആർടിസി,തലസ്ഥാന നഗരം സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് സന്തോഷവാർത്ത ..... വിദേശരാജ്യങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന ഡബിൾഡക്കർ ഓപ്പൺ ബസ് സർവീസുമായി കേരള റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ... ടൂറിസം മന്ത്രി ശ്രീ പി എ മുഹമ്മദ് റിയാസ് , ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആൻറണി രാജു എന്നിവർ ചേർന്ന് നാടിന് സമർപ്പിച്ചു . കെഎസ്ആർടിസിയുടെ ലോ ബഡ്ജറ്റ് വിനോദസഞ്ചാര ട്രിപ്പുകൾ എല്ലാം തന്നെ വൻ വിജയമായതിന്റെ…
കുറഞ്ഞ ചിലവിൽ  മക്കളുമൊത്ത്  അവധിക്കാലം ആഘോഷിക്കാൻ പാക്കേജുകളുമായി കെടിഡിസി

കുറഞ്ഞ ചിലവിൽ മക്കളുമൊത്ത് അവധിക്കാലം ആഘോഷിക്കാൻ പാക്കേജുകളുമായി കെടിഡിസി

ഈ വേനലവധിക്കാലത്ത് കുടുംബവുമൊത്ത് കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാൻ പ്രത്യേക അവധിക്കാല ഹോളിഡേ പാക്കേജുമായി കേരള ടൂറിസം ഡെവലപ്മെൻറ് കോർപറേഷൻ ... കെ ടി ഡി സി യുടെ കീഴിൽ വരുന്ന ഹോട്ടലുകളിൽ കുട്ടികളുമൊത്ത് വരുന്നവർക്കാണ് പ്രത്യേക പാക്കേജ് തയാറാക്കിയിരിക്കുന്നത്. കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ ടൂറിസം കേന്ദ്രങ്ങളിൽ സ്ഥിതിചെയ്യുന്ന കെടിഡിസിയുടെ പ്രീമിയം, ബഡ്ജറ്റ് കാറ്റഗറി റിസോർട്ടുകളിൽ ആണ് വിവിധ അവധിക്കാല പാക്കേജുകൾ ഒരുക്കിയിരിക്കുന്നത്. ഈ പ്രത്യേക അവധിക്കാല പാക്കേജ് 2022…
കേരളത്തിൽ കാരവാനിൽ കറങ്ങാം , വെറും  ₹3999/- രൂപ മുതൽ

കേരളത്തിൽ കാരവാനിൽ കറങ്ങാം , വെറും ₹3999/- രൂപ മുതൽ

കേരളത്തിൻറെ ടൂറിസം വകുപ്പ് മന്ത്രി ശ്രീ മുഹമ്മദ് റിയാസ് പരിചയപ്പെടുത്തിയ , കേരളത്തിലെ ഏറ്റവും പുതിയ ട്രെൻഡിംഗ് ആയ കാരവൻ ടൂറിസം സാധാരണക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഏറ്റവും പുതിയ പാക്കേജുകൾ ഏപ്രിൽ ഒന്നാം തീയതി മുതൽ കെടിഡിസി ഹോട്ടൽ & റിസോർട്ട് അവതരിപ്പിച്ചു..... ₹3999/- രൂപ മുതൽ ഉള്ള പാക്കേജുകൾ ആണ് കെടിഡിസി കാരവൻ ഹോളിഡേയ്സ് എന്ന പേരിൽ പുറത്തിറക്കിയിരിക്കുന്നത് കേരളത്തിനെ അടുത്ത് അറിയുവാൻ വേണ്ടി , ടൂറിസം…
സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഇതാ ഒരു സന്തോഷ വാർത്ത, വിദേശരാജ്യങ്ങളിൽ പരിചിതമായ ഫ്ലോട്ടിംഗ് ബ്രിഡ്ജ് ഇനി കോഴിക്കോട് ബേപ്പൂരിൽ

സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഇതാ ഒരു സന്തോഷ വാർത്ത, വിദേശരാജ്യങ്ങളിൽ പരിചിതമായ ഫ്ലോട്ടിംഗ് ബ്രിഡ്ജ് ഇനി കോഴിക്കോട് ബേപ്പൂരിൽ

സാഹസികത ഇഷ്ടപ്പെടുന്നവർക്ക് , ആർത്തലച്ചു വരുന്ന തിരമാലകൾക്ക് മുകളിൽ നടക്കുവാൻ അവസരമൊരുക്കി ടൂറിസം വകുപ്പ്... കോഴിക്കോട് ബേപ്പൂർ ബീച്ചിലാണ് ഫ്ലോട്ടിംഗ് ബ്രിഡ്ജ് തുറന്നിരിക്കുന്നത് , കരയിൽ നിന്നും ഏകദേശം 100 മീറ്റർ കടലിലേക്ക് നീണ്ടുനിൽക്കുന്ന ഫ്ലോട്ടിംഗ് ഫ്രിഡ്ജിൽ (ഒഴുകി നടക്കുന്ന പാലം )അവസാനഭാഗത്ത് കാഴ്ചകൾ ആസ്വദിക്കുവാനും ഫോട്ടോസ് എടുക്കുവാനും ഒരു പ്ലാറ്റ്ഫോമും ഒരുക്കിയിട്ടുണ്ട് . കാലത്ത് 11 മണിമുതൽ വൈകുന്നേരം 6 മണി വരെ വിനോദസഞ്ചാരികൾക്കായി ഫ്ലോട്ടിംഗ് ബ്രിഡ്ജ് സന്ദർശിക്കാൻ…
മൂന്നാറിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക്  സന്തോഷ വാർത്ത

മൂന്നാറിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് സന്തോഷ വാർത്ത

വരയാടുകളുടെ പ്രജനന കാലം ആയതിനെ തുടർന്ന് കഴിഞ്ഞ രണ്ടുമാസമായി അടച്ചിട്ടിരുന്ന ഇരവികുളം നാഷണൽ പാർക്ക് ഏപ്രിൽ ഒന്നാം തീയതി മുതൽ സന്ദർശകർക്ക് വേണ്ടി തുറക്കുന്നു തിരക്ക് ഒഴിവാക്കാനായി പൂർണ്ണമായും ഓൺലൈൻ ബുക്കിംഗ് സംവിധാനത്തിലൂടെയാണ് സന്ദർശകരെ ഇരവികുളം നാഷണൽ പാർക്കിലേക്ക് പ്രവേശിപ്പിക്കുന്നത്. മൂന്ന് സ്ലോട്ട് ആയാണ് സന്ദർശകരെ ഇരവികുളം നാഷണൽ പാർക്കിലേക്ക് കടത്തിവിടുന്നത്, ഓൺലൈനിൽ മുൻകൂട്ടി ബുക്ക് ചെയ്ത് സന്ദർശകർക്ക് ഇരവികുളം നാഷണൽ പാർക്ക് സന്ദർശിക്കാം സമുദ്രനിരപ്പിൽ നിന്നും 7000 അടി…
ലക്ഷദ്വീപിലേക്കുള്ള പ്രവേശന നടപടിക്രമങ്ങൾ ലളിതമാക്കി ലക്ഷദ്വീപ് ഭരണകൂടം

ലക്ഷദ്വീപിലേക്കുള്ള പ്രവേശന നടപടിക്രമങ്ങൾ ലളിതമാക്കി ലക്ഷദ്വീപ് ഭരണകൂടം

പവിഴപ്പുറ്റുകളുടെ പറുദീസയായ ലക്ഷദ്വീപിലേക്ക് ഉള്ള പ്രവേശന നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി ലക്ഷദ്വീപ് ഭരണകൂടം പുതിയ ഓൺലൈൻ സംവിധാനം ആരംഭിച്ചിരിക്കുന്നു.. 22 3 2022 ലെ ഏറ്റവും പുതിയ സർക്കുലർ അനുസരിച്ച് ലക്ഷദ്വീപിലേക്കുള്ള പ്രവേശന പെർമിറ്റിനായി ഓൺലൈൻ സംവിധാനം ഒരുക്കിയിരിക്കുന്നു...കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപിലേക്കുള്ള പ്രവേശനം പെർമിറ്റ് ആവശ്യമാണ്. ടൂറിസം പെർമിറ്റ് അല്ലാതെ ലക്ഷദ്വീപ് സന്ദർശിക്കണം എങ്കിൽ ലക്ഷദ്വീപിൽ നിന്നും ഉള്ള ഒരു വ്യക്തിയുടെ സ്പോൺസർഷിപ്പ് നൽകി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ പെർമിറ്റിന് അപേക്ഷ…
വനിതാ സഞ്ചാരികളെ ഇതിലെ ഇതിലെ…..

വനിതാ സഞ്ചാരികളെ ഇതിലെ ഇതിലെ…..

അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി ഇന്ന് (2022 മാർച്ച് എട്ടാം തീയതി) വയനാട് ജില്ലയിലെ പ്രധാനപ്പെട്ട എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും വനിതകൾക്ക് സൗജന്യ പ്രവേശനം....വയനാട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻറെ കീഴിൽ വരുന്ന പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളായ എടക്കൽ ഗുഹ, പൂക്കോട് തടാകം, കർലാട് തടാകം, വയനാട് ഹെറിറ്റേജ് മ്യൂസിയം,ടൗൺ സ്ക്വയർ, മാവിലാംതോട് പഴശ്ശി സ്മാരകം, പഴശ്ശി പാർക്ക് മാനന്തവാടി,കാന്തൻപാറ വെള്ളച്ചാട്ടം, ചീങ്ങേരി മല എന്നിവിടങ്ങളിലാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ…
ഗോവയിലേക്ക് ചിലവുകുറഞ്ഞ ടൂർ പാക്കേജ്മായി  ഇന്ത്യൻ റെയിൽവേ

ഗോവയിലേക്ക് ചിലവുകുറഞ്ഞ ടൂർ പാക്കേജ്മായി ഇന്ത്യൻ റെയിൽവേ

നാലു രാത്രിയും അഞ്ചു പകലും നീണ്ടുനിൽക്കുന്ന ഗോവ പാക്കേജുമായി ഇന്ത്യൻ റെയിൽവേ, ഏപ്രിൽ 14 ആം തീയതി കൊച്ചുവേളിയിൽ നിന്ന് ആരംഭിച്ച് പതിനഞ്ചാം തീയതി കാലത്ത് ഗോവയിൽ എത്തി 16, 17 തീയതികളിൽ ഗോവയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് പതിനെട്ടാം തീയതി തിരിച്ചു കേരളത്തിൽ എത്തുന്ന രീതിയിലാണ് ചെയ്തിരിക്കുന്നത് കേരളത്തിൽ നിന്ന് ട്രെയിനിൽ ഗോവയിൽ എത്തി ഗോവയിൽ കോച്ചുകളിൽ വിവിധ സ്ഥലങ്ങൾ സന്ദർശിക്കുന്ന രീതിയിലാണ് പാക്കേജ് പ്ലാൻ ചെയ്തിരിക്കുന്നത് .…
“ജരാവകൾ വിഹരിക്കുന്ന കാട്ടിലൂടെ ബരാതംഗ് ദ്വീപിലെ ചുണ്ണാമ്പുകല്ല് ഗുഹയിലേക് ഒരു  കിടിലൻ യാത്ര”

“ജരാവകൾ വിഹരിക്കുന്ന കാട്ടിലൂടെ ബരാതംഗ് ദ്വീപിലെ ചുണ്ണാമ്പുകല്ല് ഗുഹയിലേക് ഒരു കിടിലൻ യാത്ര”

ആൻഡമാൻ ദ്വീപുകളിലെ ഒരു ദ്വീപാണ് ബരാതംഗ് ദ്വീപ്. ഇന്ത്യൻ കേന്ദ്രഭരണ പ്രദേശമായ ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ഭാഗമായ വടക്കൻ, മധ്യ ആൻഡമാൻ അഡ്മിനിസ്ട്രേറ്റീവ് ജില്ലയിൽ ആണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇടുങ്ങിയ ആൻഡമാൻ ട്രങ്ക് റോഡിലൂടെ ഏകദേശം 100 കിലോമീറ്റർ ദൂരമാണ് പോർട്ട് ബ്ലെയറിനും ബരാതാങ് ദ്വീപിനും ഇടയിലുള്ളത്. പോർട്ട് ബ്ലെയറിൽ നിന്ന് ജിർകെതാങ്ങിലേക്ക് ആരംഭിക്കുന്ന ഈ മനോഹരമായ ഗുഹകളിൽ എത്തിച്ചേരാൻ ഒരാൾക്ക് 3-ഘട്ട പ്രക്രിയ ആവശ്യമാണ്, അവയ്ക്കിടയിലുള്ള…