ആൻ മരിയക്കായി കൈകോർത്തത് 3 സംസ്ഥാനങ്ങൾ , ഏഴുമണിക്കൂറിൽ പിന്നിട്ടത് 550 കിലോമീറ്റർ

ആൻ മരിയക്കായി കൈകോർത്തത് 3 സംസ്ഥാനങ്ങൾ , ഏഴുമണിക്കൂറിൽ പിന്നിട്ടത് 550 കിലോമീറ്റർ

(തമിഴ്നാട്ടിൽ ആൻ മരിയയും വഹിച്ചുകൊണ്ടുള്ള ആംബുലൻസിന് വഴിയൊരുക്കുന്ന തമിഴ്നാട് എമർജൻസി ആബുലൻസ് എക്സ്കോർട്ട് ഗ്രൂപ്പ് പ്രവർത്തകർ) ബാംഗ്ലൂർ : അമൃത ആശുപത്രിയിൽ നിന്നും ബാംഗ്ലൂരിലേക്ക് ആൻ മരിയയെ ഷിഫ്റ്റ് ചെയ്തത് വെറും ഏഴുമണിക്കൂർ കൊണ്ട് ...മണ്ഡ്യ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന സമാരിറ്റാൻ പ്രസ്ഥാനത്തിൻറെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങളാണ് ഈ കുറഞ്ഞ സമയത്തിനുള്ളിൽ ആൻ മരിയായെ അമൃത ഹോസ്പിറ്റലിൽ നിന്നും ബാംഗ്ലൂരിലേക്ക് എത്തിക്കുവാൻ സാധിച്ചത് . മൂന്ന് സംസ്ഥാനങ്ങളിലായി 550 കിലോമീറ്റർ…
എറണാകുളം-ബെംഗളുരു വന്ദേഭാരത് എക്സ്പ്രസിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽ നിന്ന് വെർച്വലായി ഫ്ലാഗ് ഓഫ് ചെയ്തു

എറണാകുളം-ബെംഗളുരു വന്ദേഭാരത് എക്സ്പ്രസിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽ നിന്ന് വെർച്വലായി ഫ്ലാഗ് ഓഫ് ചെയ്തു

എറണാകുളം-ബെംഗളുരു വന്ദേഭാരത് എക്സ്പ്രസിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽ നിന്ന് വെർച്വലായി ഫ്ലാഗ് ഓഫ് ചെയ്തു. ട്രെയിൻ നമ്പർ 26651/26652 കെഎസ്ആർ ബെംഗളൂരു - എറണാകുളം ജങ്ഷൻ - കെഎസ്ആർ ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ്സിന്റെ പതിവ് സർവീസ് 2025 നവംബർ 11 (ചൊവ്വാഴ്ച) മുതൽ ആരംഭിക്കും. ഈ ട്രെയിൻ ആഴ്ചയിൽ 6 ദിവസം (ബുധനാഴ്ച ഒഴികെ) ഓടും. 🕐 സമയക്രമീകരണങ്ങളും ഹാൾട്ടുകളും ട്രെയിൻ നമ്പർ 26651 കെഎസ്ആർ ബെംഗളൂരു…
ബാംഗ്ലൂർ ലാൽബാഗിലെ ഗ്ലാസ് ഹൗസിൽ പുഷ്പ ഫലപ്രദർശന മേളയ്ക്ക്  ഓഗസ്റ്റ് 7 മുതൽ തുടക്കം കുറിക്കും

ബാംഗ്ലൂർ ലാൽബാഗിലെ ഗ്ലാസ് ഹൗസിൽ പുഷ്പ ഫലപ്രദർശന മേളയ്ക്ക് ഓഗസ്റ്റ് 7 മുതൽ തുടക്കം കുറിക്കും

ഈ വരുന്ന അവധി ദിനങ്ങളിൽ ബാംഗ്ലൂർ സന്ദർശിക്കുവാൻ ഉദ്ദേശിക്കുന്ന സഞ്ചാരികളാണ് നിങ്ങളെങ്കിൽ ഓഗസ്റ്റ് 7 മുതൽ ലാൽബാഗ് ബോട്ടണിക്കൽ ഗാർഡനിൽ വച്ച് നടക്കുന്ന 218 ആമത് ഫ്ലവർ ഷോ നിങ്ങൾക്ക് പുതിയ ഒരു അനുഭവമായിരിക്കും ഏകദേശം മൂന്ന് ലക്ഷത്തിലധികം പൂക്കൾ ഉപയോഗിച്ച് അലങ്കരിക്കുന്ന പുഷ്പമേളയിൽ ഇത്തവണ വീരറാണി ചിറ്റൂർ ചെന്നമ്മയുടെയും കർണാടകയിൽ നിന്നുള്ള ഫ്രീഡം ഫൈറ്റർ ക്രാന്തിവീര സാംഗൊള്ളിരമണ്ണയെയും പ്രമേയം ആക്കിയാണ് പ്രദർശനം ഒരുക്കുന്നത് ക്രാന്തിവീര സാംഗൊള്ളിരായണ്ണ ഓഗസ്റ്റ് ഏഴാം…
ബാംഗ്ലൂർ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക് ഒരു സന്തോഷവാർത്ത…

ബാംഗ്ലൂർ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക് ഒരു സന്തോഷവാർത്ത…

ജൂൺ ഒന്നു മുതൽ ബാംഗ്ലൂരിലെ വിധാൻ സൗദ സന്ദർശിക്കുവാൻ അവസരം ഒരുക്കുന്നു... കർണാടക ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ കർണാടകയിലെ ടൂറിസം സാധ്യതകൾ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിധാൻ സൗദ ഗൈഡഡ് ടൂർ ആരംഭിക്കുന്നത് . ബാംഗ്ലൂർ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾ വിധാൻ സൗധയുടെ മനോഹാരിത പുറമേ നിന്ന് ആസ്വദിച്ചു കൊണ്ട് മടങ്ങുകയാണ് പതിവ് , ജൂൺ ഒന്നു മുതൽ എല്ലാ ഞായറാഴ്ചകളിലും മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലും വിധാൻ സൗധയിൽ ഗൈഡഡ്…
പ്രകൃതിയെ സ്നേഹിക്കുന്ന വിനോദ സഞ്ചാരികൾക്ക് സന്തോഷവാർത്ത…

പ്രകൃതിയെ സ്നേഹിക്കുന്ന വിനോദ സഞ്ചാരികൾക്ക് സന്തോഷവാർത്ത…

പത്തനംതിട്ട ജില്ലയിലെ പ്രസിദ്ധമായ ഇക്കോ ടൂറിസം ലൊക്കേഷൻ ആയ ഗവി നീണ്ട ഇടവേളക്കുശേഷം സഞ്ചാരികൾക്കായി വീണ്ടും തുറക്കുന്നു.പ്രതിദിനം 30 വാഹനങ്ങൾക്കാണ് ഗവിയിലേക്ക് പ്രവേശനം അനുവദിക്കുന്നത് . ഓൺലൈനിൽ ബുക്ക് ചെയ്ത ശേഷം ഓഫീസിൽ നിന്നും പാസ് എടുത്ത് കിളിയെറിഞ്ഞ് കല്ല് ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ സീല് പതിപ്പിച്ച ശേഷമാണ് ഗവിയിലേക്ക് വാഹനങ്ങൾ കടത്തിവിടുക. കഴിഞ്ഞ മാർച്ച് 11നാണ് ഗവിയിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം കാട്ടൂതീ ഭീഷണിയെ തുടർന്ന് നിരോധിച്ചത് . ഓൺലൈൻ…
അവധിക്കാല വിനോദയാത്ര ഊട്ടിയിലേക്കാണോ …? പോകുന്നതിനു മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ…

അവധിക്കാല വിനോദയാത്ര ഊട്ടിയിലേക്കാണോ …? പോകുന്നതിനു മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ…

126 മത് ഊട്ടി ഫ്ലവർ ഫ്ലവർ ഷോ മെയ് 10ന് ആരംഭിക്കും , മുൻ നിശ്ചയിച്ച മെയ് 17ന് ഏഴു ദിവസം നേരത്തെയാണ് പുഷ്പമേള ആരംഭിക്കുന്നത്. വിനോദ സഞ്ചാരികളുടെ ,തിരക്ക് കണക്കിലെടുത്ത് ഇത്തവണ പുഷ്പമേള പത്തു ദിവസം നീണ്ടുനിൽക്കും. സാധാരണ ഏഴു ദിവസം നീണ്ടുനിൽക്കുന്ന ഫ്ലവർ ഷോക്ക് ആണ് ഊട്ടി സാക്ഷ്യം വഹിച്ചിരുന്നത്. ഊട്ടി ബോട്ടണിക്കൽ ഗാർഡനിൽ നടക്കുന്ന പുഷ്പ പ്രദർശനത്തിന് 45,000 ചട്ടികളിൽ ആയാണ് വിവിധ വർണങ്ങളിലുള്ള പുഷ്പങ്ങൾ…
ഊട്ടിയിലേക്ക് യാത്ര ചെയ്യുന്ന വിനോദസഞ്ചാരികളുടെ ശ്രദ്ധയ്ക്ക്…

ഊട്ടിയിലേക്ക് യാത്ര ചെയ്യുന്ന വിനോദസഞ്ചാരികളുടെ ശ്രദ്ധയ്ക്ക്…

ഈ വേനൽ അവധിക്കാലത്ത് കുടുംബത്തോടൊപ്പം ഏറ്റവും അടുത്തുള്ള ചെറുതും വലുതുമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുവാനുള്ള തിരക്കത്തിലാണ് കേരളത്തിലെ ഒട്ടുമിക്ക കുടുംബങ്ങളും... വേനൽക്കാലം ആയതിനാൽ ചൂട് താരതമ്യേനെ കുറഞ്ഞ വിനോദസഞ്ചാര കേന്ദ്രങ്ങളാണ് പ്രധാനമായും കുടുംബങ്ങൾ തിരഞ്ഞെടുക്കുന്നത് . ഇതിൻറെ ഏറ്റവും നല്ല ഉദാഹരണമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഊട്ടി, മൂന്നാർ, കാന്തല്ലൂർ തുടങ്ങിയ ഹിൽ സ്റ്റേഷനുകളിൽ അനുഭവപ്പെട്ട തിരക്ക്... സോഷ്യൽ മീഡിയ റീലുകൾ കണ്ട് മസിനഗുഡി വഴി ഊട്ടിയിലേക്ക് യാത്ര ചെയ്യുന്ന വിനോദസഞ്ചാരികളുടെ…
വയനാട് ജില്ലയിലെ പ്രധാന ടൂറിസം ബാണാസുരസാഗർ ഡാം വിനോദസഞ്ചാരികൾക്കായി തുറന്നു…

വയനാട് ജില്ലയിലെ പ്രധാന ടൂറിസം ബാണാസുരസാഗർ ഡാം വിനോദസഞ്ചാരികൾക്കായി തുറന്നു…

തൊഴിലാളി സമരത്തെത്തുടർന്ന് അടച്ചിട്ട വയനാട് ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായ ബാണാസുര സാഗർ ഡാം വീണ്ടും വിനോദ സഞ്ചാരികൾക്കായി തുറന്നു. വന്യമൃഗങ്ങളുടെ ആക്രമണവും കാട്ടുതീയും പ്രതിരോധിക്കുന്നതിന് ഭാഗമായി ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം അടഞ്ഞുകിടക്കുകയും , ഒപ്പം തൊഴിലാളി സമരത്തെ തുടർന്ന് അടച്ചിട്ട ബാണാസുരസാഗർ ഡാമും വിനോദസഞ്ചാരികളെ വയനാട്ടിൽ നിന്നും അകറ്റുന്ന സാഹചര്യമാണ് നിലനിന്നിരുന്നത് . വയനാട് കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അടഞ്ഞുകിടക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ…
തിരുവനന്തപുരം ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു.

തിരുവനന്തപുരം ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു.

തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ പൊന്മുടി കല്ലാർ മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു . സംസ്ഥാന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയ ഓറഞ്ച് അലർട്ട് അടിസ്ഥാനത്തിലാണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തിരുവനന്തപുരം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചത്... (യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ… https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ )
കുപ്രസിദ്ധ വനം കൊള്ളക്കാരൻ വീരപ്പൻ വിഹരിച്ച കാട്ടിലൂടെ ഇനി നിങ്ങൾക്കും യാത്ര ചെയ്യാം

കുപ്രസിദ്ധ വനം കൊള്ളക്കാരൻ വീരപ്പൻ വിഹരിച്ച കാട്ടിലൂടെ ഇനി നിങ്ങൾക്കും യാത്ര ചെയ്യാം

കർണാടക ടൂറിസം ഡിപ്പാർട്ട്മെൻറ് ഗോപിനാഥം മിസ്ട്രി ട്രയൽസ് വിനോദ സഞ്ചാരികൾക്കായി തുറന്നുകൊടുത്തു.ഓഗസ്റ്റ് മാസത്തിൽ പരീക്ഷണാർത്ഥം തുടങ്ങിയ ഗോപിനാഥം ജംഗിൾ സഫാരിക്ക് മികച്ച പ്രതികരണം ലഭിച്ചതോടെയാണ് കർണാടക വിനോദസഞ്ചാര വകുപ്പ് ഇവിടം വിനോദസഞ്ചാരികൾക്കായി തുറന്നു നൽകിയത്.കാവേരി വന്യജീവി സങ്കേതത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന ക്യാമ്പ് സൈറ്റിലേക്ക് ജീപ്പ് സഫാരിയും ലഭ്യമാണ്... കർണാടക തമിഴ്നാട് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഗോപിനാഥം വനമേഖല ഒരുകാലത്ത് കുപ്രസിദ്ധ വനം കൊള്ളക്കാരൻ വീരപ്പന്റെ താവളം ആയിരുന്നു.ബാംഗ്ലൂരിൽ നിന്നും ഏകദേശം 250…