ബേക്കൽ അന്താരാഷ്ട്ര  ബീച്ച് ഫെസ്റ്റിവലിന് ഒരുക്കങ്ങൾ പൂർത്തിയായി

ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന് ഒരുക്കങ്ങൾ പൂർത്തിയായി

അന്താരാഷ്ട്ര ബേക്കൽ ബീച്ച് ഫെസ്റ്റിവലിന് ഒരുക്കങ്ങൾ പൂർത്തിയായി ഡിസംബർ 24 മുതൽ ജനുവരി രണ്ടാം തീയതി വരെ നീണ്ടുനിൽക്കുന്ന അന്താരാഷ്ട്ര ബേക്കൽ ബീച്ച് ഫെസ്റ്റിവൽ കാസർകോട് ഒരുങ്ങിക്കഴിഞ്ഞു.... 5 ലക്ഷത്തോളം സഞ്ചാരികളെയാണ് അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന് പ്രതീക്ഷിക്കുന്നത് ബേക്കൽ ബീച്ച് ഫെസ്റ്റിവൽ ടൂറിസം മേഖലയ്ക്ക് ഒരു പുത്തൻ ഉണർവ് നൽകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു മൂന്ന് സ്റ്റേജുകളിലായി വിപുലമായ കലാപരിപാടികൾ , ബീച്ച് കാർണിവൽ , പ്രദർശന സ്റ്റാളുകൾ ,ഫ്ലോട്ടിംഗ് ബ്രിഡ്ജ് ,…
റെയിൽവേ തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുവാനുള്ള എളുപ്പമാർഗം

റെയിൽവേ തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുവാനുള്ള എളുപ്പമാർഗം

ദീർഘദൂര യാത്രകൾക്ക് നാം ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ഇന്ത്യൻ റെയിൽവേ ആണല്ലോ , പലപ്പോഴും മുൻകൂട്ടി നിശ്ചയിക്കാത്ത യാത്രകൾക്ക് വേണ്ടി തത്കാൽ ടിക്കറ്റിനെയാണ് ആശ്രയിക്കുക , എന്നാൽ തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഒരുപാട് പേർ ഒരേസമയം ബുക്ക് ചെയ്യാൻ ശ്രമിക്കുന്നതിനാൽ പലപ്പോഴും ടിക്കറ്റ് ലഭിക്കുക എന്നത് പ്രയാസകരമാണ് .... തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ വേഗത്തിൽ ലഭിക്കുന്നതിന് ടിക്കറ്റ് ബുക്കിംഗ് ചെയ്യുന്ന സമയത്തെ ലഘൂകരിക്കാൻ പല വഴികളും സ്വീകരിക്കാറുണ്ട്…
ലോകകപ്പ് വേദിയിൽ  നാളെൻ നാടും വരും ഫ്ലക്സ് പ്രദർശിപ്പിച്ച് പാത്രമംഗലം സ്വദേശികൾ

ലോകകപ്പ് വേദിയിൽ നാളെൻ നാടും വരും ഫ്ലക്സ് പ്രദർശിപ്പിച്ച് പാത്രമംഗലം സ്വദേശികൾ

ലോകകപ്പ് ആരംഭിച്ചതോട് കൂടി കേരളത്തിലെ അങ്ങോളം ഇങ്ങോളം ഉള്ള യുവജനങ്ങൾ തങ്ങളുടെ ഫാൻസുകൾക്ക് വേണ്ടി ഫ്ലക്സ് ഉയർത്തി മത്സരിച്ച സമയത്ത്, തൃശ്ശൂർ ജില്ലയിലെ പാത്രാമംഗലം എന്ന കൊച്ചു ഗ്രാമത്തിലെ ഫുട്ബോൾ പ്രേമികൾ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ വലിയ ഫ്ലക്സ് ഉയർത്തി നാളെൻ നാടും വരും എന്ന ക്യാമ്പയിൻ ആരംഭിച്ചത് ദേശീയ മാധ്യമങ്ങളിൽ അടക്കം വൻ വാർത്തയായിരുന്നു.... ഇപ്പോൾ ഇതാ , പാത്രമംഗലം സ്വദേശികളായ ഹാഷിമിന്റെ നേതൃത്വത്തിൽ ഒരു…
ഗവി സന്ദർശിക്കാൻ ഇതാ ഏറ്റവും എളുപ്പമാർഗം ..

ഗവി സന്ദർശിക്കാൻ ഇതാ ഏറ്റവും എളുപ്പമാർഗം ..

ഓർഡിനറി സിനിമയിലൂടെ മലയാളികളുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ച ഒരു സ്ഥലമാണ് ഗവി , ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ വനം വകുപ്പിൽ നിന്നുമുള്ള അനുമതി ലഭിച്ചതോടെ ഗവിയിലേക്ക് കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസം സെല്ലിൻ്റെ ആഭിമുഖ്യത്തിൽ ഗവിയിലേക്ക് "ഉല്ലാസയാത്ര." ഡിസംബർ ഒന്നു മുതൽ ആരംഭിച്ചു . മനസ്സിന് കുളിർമയും, സന്തോഷവും നൽകുന്ന സ്വപ്ന ഭൂമിയാണ് ഗവി . കാനനഭംഗിയുടെ ഒരു വേറിട്ട അനുഭവം ആസ്വദിച്ചുകൊണ്ട് പച്ച പുതപ്പണിഞ്ഞ…
തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ സാഹസിക വിനോദ സഞ്ചാര കേന്ദ്രം ഇന്ന് തുറക്കും

തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ സാഹസിക വിനോദ സഞ്ചാര കേന്ദ്രം ഇന്ന് തുറക്കും

തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ സാഹസിക വിനോദ സഞ്ചാര കേന്ദ്രം ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ ഒരുങ്ങി. നവീകരിച്ച ആക്കുളം ടൂറിസ്റ്റ് വില്ലേജ് ഇന്ന് തുറക്കും. ആകാശ സൈക്കിളിംഗ്, സിപ് ലൈൻ, ബലൂൺ കാസിൽ, ബർമാ ബ്രിഡ്ജ്, ബാംബൂ ലാഡർ, ഫിഷ് സ്പാ, കുട്ടികൾക്കായുള്ള ബാറ്ററി കാറുകൾ മുതലായവയുടെ ആനന്ദം ഇനി ആക്കുളത്ത് ആസ്വദിക്കാം. മ്യൂസിക്കൽ ഫൗണ്ടയിനും അഡ്വഞ്ചർ പാർക്കും ചിൽഡ്രൻസ് പാർക്കും ഉൾപ്പെടുന്ന വിസ്മയ കാഴ്ചകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. പൂർണ്ണമായി എല്ലാ…
ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാം ഓൺലൈനിൽ കാണിച്ചതിനേക്കാൾ കുറഞ്ഞ നിരക്കിൽ അതേ വെബ്സൈറ്റിൽ നിന്നും …..കുറഞ്ഞ നിരക്കിൽ ഉള്ള ഫ്ലൈറ്റ്  ടിക്കറ്റുകൾ കണ്ടെത്തുന്നതിനുള്ള ഒരു എളുപ്പ മാർഗം…

ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാം ഓൺലൈനിൽ കാണിച്ചതിനേക്കാൾ കുറഞ്ഞ നിരക്കിൽ അതേ വെബ്സൈറ്റിൽ നിന്നും …..കുറഞ്ഞ നിരക്കിൽ ഉള്ള ഫ്ലൈറ്റ് ടിക്കറ്റുകൾ കണ്ടെത്തുന്നതിനുള്ള ഒരു എളുപ്പ മാർഗം…

ഫ്ലൈറ്റ് ടിക്കറ്റ് സ്വന്തമായി ബുക്ക് ചെയ്ത് യാത്ര ചെയ്യുന്ന ഒരുപാട് പേർ നമുക്കിടയിൽ ഉണ്ടായിരിക്കും ,ഓൺലൈൻ വെബ്സൈറ്റുകളുടെ വരവോടുകൂടി ട്രാവൽ ഏജൻസിനെ ആശ്രയിക്കുന്ന ആളുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് വന്നിരിക്കുന്നത് .... അത്തരത്തിൽ സ്വന്തമായി വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റുകൾ ഏത് വെബ്സൈറ്റിൽ ലഭിക്കുമെന്ന് കണ്ടെത്തുന്നതിനും , വെബ്സൈറ്റുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വിമാന ടിക്കറ്റ് നിരക്കിനേക്കാൾ കുറഞ്ഞ നിരക്കിൽ എങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്യാം…
സ്കൂൾ വിനോദ പഠനയാത്രകൾക്ക് ഇനി കെഎസ്ആർടിസിയെ സമീപിക്കാം…വിനോദയാത്രകൾക്ക് യാത്ര നിരക്ക് നിശ്ചയിച്ച് കെഎസ്ആർടിസി…

സ്കൂൾ വിനോദ പഠനയാത്രകൾക്ക് ഇനി കെഎസ്ആർടിസിയെ സമീപിക്കാം…വിനോദയാത്രകൾക്ക് യാത്ര നിരക്ക് നിശ്ചയിച്ച് കെഎസ്ആർടിസി…

കെഎസ്ആർടിസി വിനോദസഞ്ചാരത്തിന് വിട്ടുകൊടുക്കുന്നതിന്റെ ഭാഗമായി സ്കൂൾ വിനോദയാത്രകൾക്ക് യാത്ര നിരക്ക് നിശ്ചയിച്ച് കെഎസ്ആർടിസി... സ്കൂൾ വിനോദ പഠനയാത്രകൾക്ക് ഇനി കെഎസ്ആർടിസിയെ സമീപിക്കാം....മിനി ബസുകൾ മുതൽ വോൾവോ മൾട്ടി ആക്സിൽ ബസുകൾ വരെ ഏഴ് വിഭാഗങ്ങളായി തിരിച്ചാണ് നിരക്കുകൾ പ്രഖ്യാപിച്ചത്. നാല് മണിക്കൂർ, എട്ട് മണിക്കൂർ, 12 മണിക്കൂർ, 16 മണിക്കൂർ എന്നിങ്ങനെ സമയ സ്ലാബുകൾ തിരിച്ചാണ് നിരക്ക് ക്രമീകരിച്ചിരി ക്കുന്നത്. ഓരോ സമയങ്ങളിലും സഞ്ചരിക്കാവുന്ന പരമാവധി ദൂരവും നിജപ്പെടുത്തിയിട്ടുണ്ട്. നിശ്ചയിച്ച…
കേരളത്തിൽ തരംഗമായി കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം പാക്കേജിന്റെ വിവരങ്ങൾ അറിയാം വളരെ സിമ്പിൾ ആയി

കേരളത്തിൽ തരംഗമായി കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം പാക്കേജിന്റെ വിവരങ്ങൾ അറിയാം വളരെ സിമ്പിൾ ആയി

കേരളത്തിൽ തരംഗമായി കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം പാക്കേജിന്റെ വിവരങ്ങൾ അറിയാം വളരെ സിമ്പിൾ ആയി .... കേരളത്തിൻറെ അങ്ങോളം ഇങ്ങോളമുള്ള കെഎസ്ആർടിസി ഡിപ്പോകളിൽ നിന്നും കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഒട്ടനവധി ടൂർ പാക്കേജുകൾ ആണ് ദിനംപ്രതി നടത്തിക്കൊണ്ടിരിക്കുന്നത് , ഇത്തരത്തിൽ വിവിധ ഡിപ്പോകളിലെ ടൂറിസം പാക്കേജുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇനി ഒറ്റക്ലിക്കിൽ അറിയാൻ സാധിക്കും.. ഇതിനായി കെഎസ്ആർടിസി പുതിയ online ചാറ്റ്ബോട്ട് സർവീസ് ആരംഭിച്ചു ...…
ട്രെയിനിൽ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് ഇതൊന്നു വായിക്കൂ ഒരു പക്ഷേ കൺഫോം ടിക്കറ്റ് ലഭിച്ചേക്കാം…

ട്രെയിനിൽ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് ഇതൊന്നു വായിക്കൂ ഒരു പക്ഷേ കൺഫോം ടിക്കറ്റ് ലഭിച്ചേക്കാം…

ദീർഘദൂര യാത്രകൾ പോകുമ്പോൾ നാം എപ്പോഴും ആശ്രയിക്കുന്ന ഒന്നാണ് ട്രെയിൻ സർവീസ് , എന്നാൽ പലപ്പോഴും ട്രെയിൻ ടിക്കറ്റ് ചെക്ക് ചെയ്യുന്ന സമയത്ത് , വെയ്റ്റിംഗ് ലിസ്റ്റ് ആയിരിക്കും കാണിക്കുക ... എന്നാൽ ഇനി വെയിറ്റിംഗ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് താഴെപ്പറയുന്ന കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കൂ.... ചിലപ്പോൾ നിങ്ങൾക്ക് കൺഫോം ടിക്കറ്റ് ലഭിച്ചേക്കാം നമ്മൾ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന റൂട്ടിൽ , നമ്മൾ കയറാൻ ഉദ്ദേശിക്കുന്ന സ്റ്റേഷനിൽ നിന്നും…
ആലപ്പുഴയുടെ ആകാശദൃശ്യം ആസ്വദിക്കാം ഹോട്ട് എയർ ബലൂണിൽ…

ആലപ്പുഴയുടെ ആകാശദൃശ്യം ആസ്വദിക്കാം ഹോട്ട് എയർ ബലൂണിൽ…

ആലപ്പുഴ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും ചേർന്ന് ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ ഒക്ടോബർ 1 ന് ആരംഭിച്ച ഹോട്ട് എയർ ബലൂൺ യാത്ര വൻ ഹിറ്റ്... ഒൿടോബർ ഒന്നു മുതൽ ഒക്ടോബർ 9 വരെയാണ് ഹോട്ട് എയർ ബലൂണിൽ കയറി ആലപ്പുഴയുടെ വാന മേഘങ്ങളിൽ കൂടെ പറന്നു നടക്കുവാൻ ഉള്ള അവസരം.... 15 മിനിറ്റ് റൈഡിന് ഒരാൾക്ക് 1000 രൂപയാണ് ഫീസ്. ഒരേസമയം…